Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ത്രീവേഷം ധരിച്ച...

സ്ത്രീവേഷം ധരിച്ച മോഷ്​ടാവിനെ പിടികൂടി

text_fields
bookmark_border
പരപ്പനങ്ങാടി: അർധരാത്രി വസ്ത്രങ്ങളും വീട്ടുപകരണങ്ങളും 'അടിച്ചുമാറ്റുന്ന' വിദ്വാനെ വീട്ടുകാർ ഉറക്കമൊഴിച്ചിരുന്ന് പിടികൂടി. കോണിയത്ത് ശമീറി​െൻറ വീട്ടിൽനിന്നാണ് ചൊവ്വാഴ്ച പുലർച്ച സ്ത്രീവേഷം ധരിച്ചെത്തിയ ബംഗാളി യുവാവിനെ വീട്ടുകാർ കൈയോടെ പിടികൂടിയത്. വീട്ടുകാരെ മർദിക്കാൻ തുനിഞ്ഞ മോഷ്ടാവിനെ നിലവിളികേട്ട് ഓടിക്കൂടിയ ജനങ്ങളും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story