Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാജിയാർപള്ളിയിലും...

ഹാജിയാർപള്ളിയിലും മൈലപ്പുറത്തും സ്​റ്റേഡിയം

text_fields
bookmark_border
മലപ്പുറം: കളിക്കാനിടമില്ലെന്ന കായിക പ്രേമികളുടെ പരാതിക്ക് പരിഹാരം കാണാൻ കൂടി ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്. ഹാജിയാർപള്ളിയിൽ മിനി സ്റ്റേഡിയം നിർമിക്കും. കടലുണ്ടിപ്പുഴയോട് ചേർന്ന നഗരസഭ മൈതാനം നവീകരിച്ച് ആധുനിക സ്റ്റേഡിയമാക്കാനാണ് പദ്ധതി. മിനി സ്റ്റേഡിയം എന്നാണ് സ്ഥലം അറിയപ്പെടുന്നതെങ്കിലും വെറും മൈതാനമായി കിടക്കുകയാണ്. മൈലപ്പുറത്തും മിനി സ്റ്റേഡിയം നിർമിക്കും. 2016-17ൽ പ്രഖ്യാപിച്ച മേൽമുറി സ്റ്റേഡിയം വീണ്ടും ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്ഥലം ലഭിച്ചാലേ ഇത് സ്ഥാപിക്കാനാവൂ. സ്റ്റേഡിയങ്ങൾക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story