Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:14 AM GMT Updated On
date_range 2018-03-27T10:44:59+05:30പ്രതിഷേധിച്ചു
text_fieldsഅരീക്കോട്: മാധ്യമ പ്രവർത്തകൻ എൻ.സി. ഷരീഫ് കിഴിശ്ശേരിയെ പൊലീസ് മർദിച്ചതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം കമ്മിറ്റി . പ്രസിഡൻറ് ചാലിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽമോയ റസാഖ്, എം. സൈനുദ്ദീൻ, ജുനൈസ് കാഞ്ഞിരാല, കെ.ഇ. അബ്ദുല്ല ഭായി, കളത്തിങ്ങൽ മുഹമ്മദ് ഷരീഫ്, ഷാജു മാത്യു, മൊയ്തീൻ കുട്ടി ഹാജി, കടവത്ത് അബ്ദുല്ലക്കോയ എന്നിവർ സംസാരിച്ചു.
Next Story