Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഴിക്കാട്ടുകുന്ന്​...

കോഴിക്കാട്ടുകുന്ന്​ കുടിവെള്ള പദ്ധതി: എം.പിക്ക് നിവേദനം നൽകി

text_fields
bookmark_border
മഞ്ചേരി: കോഴിക്കാട്ടുകുന്നിൽ മൂന്ന് കോളനികളിലേക്കും പരിസരങ്ങളിലേക്കും ശുദ്ധജലമെത്തിച്ചിരുന്ന പദ്ധതി വീണ്ടും തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് നിവേദനം നൽകി. അഡ്വ. ബീന ജോസഫ്, റംഷീദ് മേലാക്കം, ഹഫ്സത്ത് എന്നിവരാണ് എം.പിക്ക് നിവേദനം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story