Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:05 AM GMT Updated On
date_range 2018-03-27T10:35:52+05:30ആറാട്ടുത്സവം സമാപിച്ചു
text_fieldsകാളികാവ്: വെന്തോടന്‍പടി മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ . മഹോത്സവം തിങ്കളാഴ്ച ഉച്ചക്ക് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മുത്തനെ കുളിപ്പിക്കല്‍ ചടങ്ങ് നടന്നു. മുത്തന്‍തണ്ട് പാലത്തിന് സമീപത്തെ പുഴയിലാണ് ചടങ്ങ് നടന്നത്. നാല് ഗജവീരന്‍മാരുടെ അകമ്പടിയോടെ നടന്ന ഉത്സവത്തില്‍ നിരവധിപേർ സംബന്ധിച്ചു. ദീപാരാധനയും നടന്നു.
Next Story