Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
പടം...tirp9 വെള്ളാഞ്ചേരി ടീംസും എടപ്പാൾ റയ്ഹാൻ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ തവനൂര്‍ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു എടപ്പാൾ: വെള്ളാഞ്ചേരി ടീംസും എടപ്പാൾ റയ്ഹാൻ ഹോസ്പിറ്റലും സംയുക്തമായി നടത്തി. തവനൂര്‍ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.എം.എം. ശിബ്‌ലി, വി.കെ. ശ്രീജിത്, ഹരീന്ദ്രൻ, ദിലീപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story