Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:02 AM GMT Updated On
date_range 2018-03-27T10:32:59+05:30നഗരസഭ പരിധിയിൽ ഉച്ചക്കുശേഷം അവധി
text_fieldsപൊന്നാനി: കോട്ടത്തറ കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ നാട്ടുതാലപ്പൊലിയോടനുബന്ധിച്ച് പൊന്നാനി നഗരസഭയിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. അതേസമയം, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
Next Story