Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പ്രശ്നം:...

കുടിവെള്ള പ്രശ്നം: വീട്ടമ്മമാർ ജനകീയ യോഗം ചേർന്നു

text_fields
bookmark_border
മഞ്ചേരി: കോഴിക്കാട്ടു ശുദ്ധജല പദ്ധതിയിൽ നിന്നും വെള്ളം കിട്ടണമെന്നും അടച്ചിട്ട പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മമാർ ജനകീയ യോഗം ചേർന്നു. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ടു പോവാൻ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിൽ കോഴിക്കാട്ടുകുന്നിലെയും ലക്ഷം വീട് കോളനിയിലെയും വീട്ടമ്മമാർ പങ്കെടുത്തു. അഡ്വ. ബീന ജോസഫ്, റംഷീദ് മേലാക്കം, മേമന നാണി, സുന്ദരൻ, ഷാഹിദ, പാത്തുമ്മ, അഭിലാഷ്, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story