Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
മഞ്ചേരി: അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകനെ ലോക്കപ്പിലിടുകയും മര്‍ദിക്കുകയും ചെയ്ത നടപടിയില്‍ മഞ്ചേരി പ്രസ് ഫോറം . പ്രസിഡൻറ് എസ്. സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ കല്ലായി, സാലി മേലാക്കം, ശശികുമാര്‍, റജീഷ് കെ. സദാനന്ദന്‍, ഇ. ഷംസുദ്ദീന്‍, ഒ.എ. വഹാബ്, ഷംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story