Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവിസ് പെൻഷനേഴ്‌സ്...

സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ യോഗം

text_fields
bookmark_border
പുലാമന്തോൾ: മണ്ഡലം കേരളാ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ യോഗം ചേർന്നു. എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം സെക്രട്ടറി എം. രാമചന്ദ്രൻ, പി. രാധാകൃഷ്ണൻ മാസ്റ്റർ, ഇ. ഖാലിദ് മാസ്റ്റർ, കെ.പി. ഉണ്ണീൻകുട്ടി, പി. കുഞ്ഞാലി മാസ്റ്റർ, ഇ.കെ. മുഹമ്മദ് ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.പി. കേശവൻ സ്വാഗതവും എൻ.പി. രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. പെൻഷൻകാർക്കുള്ള തിരിച്ചറിയൽ കാർഡ് ഉടൻ നടപ്പാക്കുക, കേന്ദ്ര ഗവ. ഡി.എ ക്ഷാമ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം അധികൃതരോടാവശൃപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story