Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:59 AM GMT Updated On
date_range 2018-03-27T10:29:59+05:30സെഷൻസ് കോടതി കുറ്റവിമുക്തനാക്കി
text_fieldsമലപ്പുറം: ഗാർഹിക പീഡന പരാതിയിൽ മലപ്പുറം മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ച പറപ്പൂർ സ്വദേശി മുഹമ്മദ് പാക്കടയെ മഞ്ചേരി . ഒരുമാസത്തെ തടവിനും 10,000 രൂപ പിഴയടക്കാനുമാണ് 2016 സെപ്റ്റംബർ 23നാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ നൽകിയ ഹരജിയിലാണ് അനുകൂലവിധി. മുഹമ്മദിനായി അഡ്വ. പി.എ. പൗരൻ ഹാജരായി.
Next Story