Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ കുറ്റിയോട് എ.യു.പി സ്‌കൂൾ വാർഷികം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യു, ശ്രീജ, ജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻറണി മതിപ്പുറം, മുഹമ്മദ് ഹാരിസ്, എ.ഇ.ഒ എം. രാജൻ, ബി.പി.ഒ എൻ.പി. രാജൻ, മുൻ പ്രധാനാധ്യാപകരായ സി. രമാദേവി, എൻ. പ്രഭാവതി, യു.ടി. രാമകൃഷ്ണൻ, പി.ജി. വത്സൻ, എം.എസ്. നാസർ, ടി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story