Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫിഖ്ഹ് കൺവെന്‍ഷന്‍

ഫിഖ്ഹ് കൺവെന്‍ഷന്‍ നാളെ

text_fields
bookmark_border
കാളികാവ്: ഏരിയ ഖാദീസ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തില്‍ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ മുഴുവന്‍ ഖാദി, മഹല്ല് ഭാരവാഹികള്‍ പങ്കെടുക്കുന്ന ഫിഖ്ഹ് കൺവെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ പത്തിന് മഞ്ഞപ്പെട്ടി ജുമാ മസ്ജിദില്‍ നടക്കും. ഫിഖ്ഹ് ക്ലാസിന് അബ്ദുല്‍ അസീസ് ദാരിമി നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story