Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങുകയറ്റ പരിശീലനം

തെങ്ങുകയറ്റ പരിശീലനം

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരിമ്പ കോക്കനട്ട് ഫാമിങ് െഡവലപ്മ​െൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെങ്ങുകയറ്റ യന്ത്രവിതരണവും യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റ പ്രായോഗിക പരിശീലനവും തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കരിമ്പ കൃഷിഭവൻ പരിസരത്ത് നടക്കും. കേര ക്ലസ്റ്റർ മുഖേന അപേക്ഷിച്ച കർഷകർ എത്തണമെന്ന് കരിമ്പ കൃഷി ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വാർഡ്തല കേര ക്ലസ്റ്റർ കൺവീനർമാരുമായി ബന്ധപ്പെടുക.
Show Full Article
TAGS:LOCAL NEWS 
Next Story