Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ സംഗമവും...

പ്രതിഷേധ സംഗമവും പ്രകടനവും

text_fields
bookmark_border
ഐക്കരപ്പടി: മതപഠന ക്ലാസിൽ കോളജ് അധ്യാപകൻ നടത്തിയ പ്രസംഗത്തി​െൻറ പേരിൽ കേസെടുത്ത നടപടിക്കെതിരെ ഐക്കരപ്പടിയിൽ ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തി. പ്രതിഷേധ സംഗമത്തിൽ പി. ബദറുദ്ദീൻ, പി.വി.എ. ജലീൽ, റാഫി ആലുങ്ങൽ എന്നിവർ സംസാരിച്ചു. സിയാംകണ്ടത്ത് നിന്ന് തുടങ്ങി പെരിയമ്പലം വഴി പുളിക്കലിൽ സമാപിച്ച പ്രകടനത്തിന് ഫൈസൽ കൊല്ലോളി, പി.പി. ഖാലിഖ്, എറിയാട് നസ്‌റു, എം. അലവിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. പൂച്ചാലിലും പേങ്ങാട്ടും പുത്തൂപ്പാടത്തും പ്രകടനം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story