Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 7.21 ലക്ഷം...

കരിപ്പൂരിൽ 7.21 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
െകാണ്ടോട്ടി: ബാഗേജിനകത്ത് ഒളിപ്പിച്ചുകടത്തിയ 7.21 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശി അബ്ദുൽ ലത്തീഫിൽനിന്ന് (28) എയർ കസ്റ്റംസ് ഇൻറലിജൻസാണ് 232 ഗ്രാം സ്വർണം കെണ്ടടുത്തത്. ഞായറാഴ്ച രാവിലെ ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story