Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടുകാണി ചുരത്തിലേക്ക് ...

നാടുകാണി ചുരത്തിലേക്ക് കുരിശി​െൻറ വഴി നടത്തി

text_fields
bookmark_border
നിലമ്പൂർ: യേശു കുരിശിൽ മരിച്ചതി‍​െൻറ ഒാർമ പുതുക്കി ക്രൈസ്തവർ കുരിശി‍​െൻറ വഴി നടത്തി. കെ.സി.വൈ.എം മണിമൂളി മേഖലയും എം.സി.വൈ.എം എടക്കര മേഖലയും സംയുക്തമായി നടത്തിയ പരിപാടി വഴിക്കടവില്‍ മോസിഞ്ഞോര്‍ ഫാ. ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്തു. 30 ഇടവകകളില്‍നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫാ. വര്‍ഗീസ് കൊല്ലമാവുടി, ഫാ. സെബാസ്റ്റ്യന്‍ പാറയിൽ, ഫാ. മാത്യു കറുത്തേടം, ഫാ. ചാക്കോ മേപ്പുറത്ത്, ഫാ. മാത്യു പെരിയപ്പുറം, ഫാ. ജോസഫ് പുതിയത്ത്, ജിബിന്‍ ഈന്തുങ്കൽ, എബിന്‍ തോമസ് പൊന്‍വേലിൽ, സന്തോഷ് മാത്യു ചെട്ടിശേരിയിൽ, അഖില്‍ പള്ളത്ത്, സിസ്റ്റര്‍ അനിറ്റ് മരിയ, ബിജിന്‍ കണ്ണങ്കാട്ടില്‍ എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story