Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാറൂഖ് ട്രെയിനിങ്...

ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ കലാലയത്തിൽ തിരിച്ചെത്തണം ^എം.എസ്.എഫ്

text_fields
bookmark_border
ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ കലാലയത്തിൽ തിരിച്ചെത്തണം -എം.എസ്.എഫ് കോഴിക്കോട്: മതപഠന ക്ലാസിലെ പരാമർശത്തി​െൻറ പേരിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസിൽ ഉൾപ്പെടുത്തിയ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകൻ അവധി അവസാനിപ്പിച്ചു കലാലയത്തിൽ തിരിച്ചെത്തി ക്ലാസെടുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ജന. സെക്രട്ടറി എം.പി. നവാസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ഉൾപ്പെടെയുള്ളവരുടെ സമര വൈകൃതങ്ങളുടെ ഭാഗമായി ഫാറൂഖ് കോളജിലെ അക്കാദമിക അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ അറിയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story