Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജ് അധ്യാപകനെ...

കോളജ് അധ്യാപകനെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധം

text_fields
bookmark_border
മക്കരപറമ്പ്: ഫാറൂഖ് കോളജിലെ അധ്യാപകൻ ജവ്വഹർ മാസ്റ്ററെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മക്കരപ്പമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ഹനീഫ പെരിഞ്ചീരി, സാദിഖ് കട്ടുപ്പാറ, റഷീദ്, എം. ഹസൻ, കെ.പി. മുഹമ്മദലി, ബഷീർ ഹുസൈൻ തങ്ങൾ, സി.പി. അബ്ദുറഹ്മാൻ, സി. നുഹ്മാൻ ഷിബിലി, ജാഫർ തെറമ്പൻ, സി.എച്ച്. അബ്ബാസ്, സി. ഷനീബ് ഫൈസൽ, ഷൗക്കത്ത് കൂറുവാടൻ, ടി. മുസ്തഫ, ടി.കെ. അഷ്റഫ്, വി. ഉസ്മാൻ, സെയ്തലവി മാസ്റ്റർ, കെ.പി. ഫിറോസ് ഖാൻ, കെ.ടി. നജ്മുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story