Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ...

മാധ്യമ പ്രവര്‍ത്തകനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
മങ്കട: വാര്‍ത്ത ശേഖരിക്കുന്നതിനായി അരീക്കോട് പൊലീസ് സ്‌റ്റേഷനിലെത്തിയ സുപ്രഭാതം ലേഖകന്‍ എന്‍.സി. ഷരീഫ് കിഴിശ്ശേരിയെ, പൊലീസ് ലോക്കപ്പിലിട്ട് മർദിച്ച സംഭവത്തില്‍ മങ്കട പ്രസ് ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.എന്‍. ഗിരീഷ് അധ്യക്ഷത വഹിച്ചു. സൈഫുല്ല കറുമൂക്കില്‍, ഷമീര്‍ രാമപുരം, ഹാഷിം മങ്കട, അലി അക്ബര്‍, മുനീര്‍ മങ്കട, ഇബ്രാഹീം വെള്ളില, അജ്മല്‍ കെ. ഫൈസി, പി.സി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story