Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 4:59 AM GMT Updated On
date_range 2018-03-26T10:29:54+05:30പ്രതിഷേധിച്ചു
text_fieldsകല്പകഞ്ചേരി: അരീക്കോട്ട് മാധ്യമ പ്രവർത്തകനെ പൊലീസ് മർദിച്ചതില്‍ കല്പകഞ്ചേരി പ്രസ് ഫോറം . എച്ച്. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സുബൈര്‍ കല്ലന്, സി.പി. രാധാകൃഷ്ണന്, ഫൈസല്‍ പറവന്നൂര്‍, ഷഫീഖ് അയപ്പള്ളി, പി.കെ. റാഫി, അനില്‍ വളവന്നൂര്‍, റഹീം വെട്ടിക്കാടന് എന്നിവര്‍ സംസാരിച്ചു.
Next Story