Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'അധ്യാപകനെതിരായ കേസ്​...

'അധ്യാപകനെതിരായ കേസ്​ പിൻവലിക്കണം'

text_fields
bookmark_border
മലപ്പുറം: ഫാറൂഖ് ട്രൈനിങ് കോളജ് അധ്യാപകനെതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് എസ്.വൈ.എസ് ജില്ല ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലോ അന്യമതസ്ഥരോടോ അധ്യാപകന്‍ ഈ അഭിപ്രായം പറഞ്ഞിട്ടില്ല. ഉപമ പ്രയോഗത്തെ അശ്ലീലമാക്കി അവതരിപ്പിച്ച് മത പ്രബോധനത്തിന് കൂച്ച് വിലങ്ങിടുന്ന രീതിക്കെതിരെ ആവശ്യമെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. വൈസ് പ്രസിഡൻറ് കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, ബി.എസ്.കെ. തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി. മുഹമ്മദ് മൗലവി, സി.എച്ച്. ത്വയ്യിബ് ഫൈസി, സി. അബ്ദുല്ല മൗലവി, കാളാവ് സെയ്തലവി മുസ്ലിയാര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം. കുട്ടി സഖാഫി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബ്ദുറഹീം ചുഴലി, സി.കെ. ഹിദായത്തുല്ലാഹ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story