Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരീക്ഷ 27ന്

പരീക്ഷ 27ന്

text_fields
bookmark_border
വണ്ടൂര്‍: എസ്.എസ്.എല്‍.സി, ഐ.ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവർക്കും പരാജയപ്പെട്ട പി.സി.എന്‍ വിദ്യാർഥികൾക്കും മാർച്ച് 27ന് വണ്ടൂര്‍ വി.എം.സി ഗവ. സ്‌കൂളില്‍ പരീക്ഷ നടത്തും. രാവിലെ പത്തിന് നടക്കുന്ന പരീക്ഷയില്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികൾ ഹാജരാവണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story