Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാപ്​ടോപ്പുകൾ വിതരണം...

ലാപ്​ടോപ്പുകൾ വിതരണം ചെയ്തു

text_fields
bookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 15 പേർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സി.കെ. ബിജിന അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. മുഹമ്മദ് മാസ്റ്റർ, വി. ആബിദലി, എം. മുരളി, ജമീല അശ്റഫ്, കെ.കെ. ജയിംസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story