Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ സായാഹ്ന ധർണ

text_fields
bookmark_border
മഞ്ചേരി: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി മഞ്ചേരി മണ്ഡലം കമ്മിറ്റി മഞ്ചേരി ബസ്സ്റ്റാൻഡിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം ശ്രീനിവാസൻ എടപ്പറ്റ, എഫ്.െഎ.ടി.യു ജില്ല കമ്മിറ്റി അംഗം അറഫാത്ത് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് അൻവർ നെന്മിനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറസാഖ് ശാന്തപുരം സ്വാഗതവും ടി.വി. ഹംസ മഞ്ചേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story