Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷയരോഗ ബോധവത്കരണം

ക്ഷയരോഗ ബോധവത്കരണം

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അമ്പലമാട് വായനശാലയും സംയുക്തമായി വേങ്ങര ടി.ബി കൺട്രോൾ യൂനിറ്റി​െൻറ സഹകരണത്തോടെ ആശുപത്രികളിൽ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. ലഘുലേഖ പ്രകാശനം ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ക്ലബ് ജോ. സെക്രട്ടറി കെ. ബൈജുവിന് നൽകി നിർവഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഒാഫിസർ ഡോ. അജിത് ഖാൻ അധ്യക്ഷത വഹിച്ചു. എം.ഒ.ടി.സി. ഡോ. അബ്ദുൽ ജലീൽ, ഡോ. മുഹമ്മദ് അൻവർ, ഡോ. ശശികല, ഡോ. ദിവ്യ, ഹെൽത്ത് സൂപ്രണ്ട് ബേബി, എസ്.ടി എൽ.എസ്. ഇബ്രാഹീം പറക്കാട്ട്‌, എച്ച്.ഐ. മുഹമ്മദ്, ഇ.കെ. റഷീദ്, വി.പി. സലാം, വി. സാദിഖ്, എ.കെ. ഫാരിസ്, കെ. അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story