Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: സ്ത്രീകളുടെ വേഷവിധാന സ്വാതന്ത്ര്യത്തിനും ഫാറൂഖ് കോളജിലെ അധ്യാപകനും നേരെ നടക്കുന്ന സാംസ്കാരിക ഫാഷിസത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. മുനിസിപ്പൽ കൗൺസിലർ സെയ്തലവി കടവത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അലി അക്ബർ, എം. നിഷാദ് ചോനാരി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story