Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:05 AM GMT Updated On
date_range 2018-03-25T10:35:59+05:30സ്വാഗത സംഘം രൂപവത്കരണം ഇന്ന്
text_fieldsതിരൂരങ്ങാടി: ഐ.എൻ.എൽ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ഏപ്രിൽ ഒമ്പതിന് തിരൂരിൽ നൽകുന്ന ജില്ലതല സ്വീകരണ സമ്മേളന സ്വാഗത സംഘം രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് നാലിന് ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള െപ്രാഫസേഴ്സ് കോളജിൽ ചേരും. ഐ.എൻ.എൽ ജില്ല നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
Next Story