Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
വള്ളിക്കുന്ന്: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലെ ചേളാരിയിൽ പ്രതിഷേധ പ്രകടനം നടത്തി. അബ്കാരികളുടെ സ്പോൺസേർഡ് ഭരണമാണ് പിണറായിയുടേതെന്ന് പാർട്ടി കുറ്റപ്പെടുത്തി. വിശദീകരണ യോഗത്തിൽ കെ.ടി. അസീസ്, മൊയ്തീൻകോയ വെളിമുക്ക്, മുജീബ് കളിയാട്ടമുക്ക്, കെ. നജീബ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മൂസ കോഹിനൂർ, സൈദ് ചുഴലി, അബ്ദുൽ ഹമീദ്, കെ. ലുബ്ന, സുലൈഖ തേഞ്ഞിപ്പലം, ഹസൻകോയ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story