Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എൻ.ടി.യു.സി മണ്ഡലം...

ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ഐ.എൻ.ടി.യു.സി മൂന്നിയൂർ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. വെളിമുക്ക് കോൺഗ്രസ് ഓഫിസിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് ചെമ്പൻ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. കെ. വിജയൻ ചാനേത്ത്, സി. അബ്ദു, മുഹമ്മദ്, കെ.പി. ഗോപാലൻ, കോയ വെളിമുക്ക്, സലാം പടിക്കൽ, കെ.വി. ഹംസ, സി.കെ. പ്രഭാകരൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. നൗഷാദ് (പ്രസി.), മൊയ്തീൻ മൂന്നിയൂർ (ജന. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story