Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:05 AM GMT Updated On
date_range 25 March 2018 5:05 AM GMT'ഗതാഗത നിയന്ത്രണം ഓട്ടോ റിക്ഷകള്‍ക്ക് ബാധകമാക്കരുത്'
text_fieldsbookmark_border
പരപ്പനങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയുടെ പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓട്ടോ റിക്ഷകള്‍ക്ക് ബാധകമാക്കരുതെന്ന് എസ്.ടി.യു യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. നഗരസഭ യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാൻ സ്വതന്ത്ര തൊഴിലാളികൾ രംഗത്തിറങ്ങാനും തീരുമാനിച്ചു. എ. അഹമ്മദുണ്ണി, ചേക്കാലി അബ്ദുറസാഖ്, പി.വി. കുഞ്ഞിമരക്കാര്‍, കെ. അലി, എം.കെ. പവിത്രന്, പി. കുഞ്ഞിക്കോയ, സുബി, സി.പി. ഹാരിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story