Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:02 AM GMT Updated On
date_range 25 March 2018 5:02 AM GMTവാഴയൂരിൽ 'മ്മളെ പീട്യക്ക്' തുടക്കമായി
text_fieldsbookmark_border
കാരാട്: മലപ്പുറം ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഉൽപന്നങ്ങൾ വിപണന കേന്ദ്രം 'മ്മളെ പീട്യ' വാഴയൂർ ഗ്രാമപഞ്ചായത്തിലെ കാരാടിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിെൻറയും കുടുംബശ്രീ മിഷെൻറയും സംയുക്ത സഹകരണത്തോടെയാണ് സംരംഭം. പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വിനോദ്, ജില്ല പഞ്ചായത്ത് അംഗം ആർ. രോഹിൽ നാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സബീറ, ജയശ്രീ ടീച്ചർ, തുളസി, മജീദ് മാസ്റ്റർ, അബ്ദുറഹ്മാൻ, ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story