Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊള്ളുന്ന വേനലിൽ...

പൊള്ളുന്ന വേനലിൽ സഹജീവിക്കൊരു സ്നേഹസ്പർശം

text_fields
bookmark_border
വണ്ടൂർ: എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം പൊലീസ് സ്റ്റേഷൻ പരിസരത്ത് എ.എസ്.ഐ കെ. ബഷീർ നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ.പി. നഹനൂദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. ഫസൽ ഹഖ് മാസ്റ്റർ, അസ്ക്കർ കൂരാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ, ഷൈജൽ എടപ്പറ്റ, നിഷാജ് എടപ്പറ്റ, സി.ടി. ചെറി, നവാസ് കറുത്തേടത്ത്, അസീസ് കരുമാര, മാജിദ് കൂരാട്, മാനു ഏമങ്ങാട്, മിസ്ഹബ് ചെട്ടിയാറമ്മൽ, റഷാദ് പള്ളിക്കുന്ന് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story