Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളയൂർ കളരി ഭഗവതി...

വിളയൂർ കളരി ഭഗവതി ക്ഷേത്രോത്സവം ഇന്ന് തുടങ്ങും

text_fields
bookmark_border
വിളയൂർ: കളരി ഭഗവതി ക്ഷേത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 11ന് കൂറയിടൽ ചടങ്ങ് നടക്കും. വൈകീട്ട് ഏഴിന് തന്ത്രി രാമൻ ഭട്ടതിരിപ്പാട് ഉത്സവാഘോഷം ഉദ്‌ഘാടനം ചെയ്യും. ഈവർഷത്തെ കളരി ഭഗവതി പുരസ്‌കാരം ഗായത്രി ഉണ്ണിക്ക് നൽകും. തുടർന്ന്, വയലിൻ കച്ചേരി നടക്കും. 28നാണ് പുറപ്പാട്. 30ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story