Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാദങ്ങൾക്കൊടുവിൽ...

വിവാദങ്ങൾക്കൊടുവിൽ എസ്. ദുർഗ കോയമ്പത്തൂരിൽ പ്രദർശിപ്പിച്ചു

text_fields
bookmark_border
കോയമ്പത്തൂർ: വിവാദങ്ങൾക്കും സെൻസർബോർഡ് കുരുക്കുകൾക്കും ശേഷം എസ്. ദുർഗ വെള്ളിയാഴ്ച കോയമ്പത്തൂരിൽ പ്രദർശനത്തിനെത്തി. കേരളത്തിന് പുറത്ത് രാജ്യത്ത് കോയമ്പത്തൂരിൽ മാത്രമാണ് സിനിമ റിലീസ് ചെയ്തത്. സിനിമമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ അവാൻറ് ഗാർഡെ ഫിലിം കമ്യൂൺ ആണ് ഇതിന് മുൻകൈയെടുത്തത്. നഗരത്തിലെ ബ്രൂക്ഫീൽഡ്സ് മാളിലെ തിയറ്ററിലാണ് വെള്ളിയാഴ്ച വൈകീട്ട് പ്രദർശിപ്പിച്ചത്. മാർച്ച് 24, 25 തീയതികളിലും ഷോ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story