Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രെയിൻ യാത്രക്കിടെ...

ട്രെയിൻ യാത്രക്കിടെ വനിത മജിസ്​ട്രേറ്റിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ: ട്രെയിൻ യാത്രക്കിടെ വനിത മജിസ്ട്രേറ്റിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. െഎ.ടി കമ്പനി ജീവനക്കാരനായ പാളയംകോട്ട സ്വദേശി രാജഗോപാലാണ് (30) പ്രതി. ചെന്നൈ എഗ്മോർ-സേലം എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന താമ്പരം ജില്ല മുനിസിപ്പൽ കോടതി മജിസ്ട്രേറ്റാണ് ഇതുമായി ബന്ധപ്പെട്ട് സേലം റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story