Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശ്രയ...

ആശ്രയ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണം

text_fields
bookmark_border
പുഴക്കാട്ടിരി: ഗ്രാമപഞ്ചായത്തി​െൻറ 67 പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം നിർവഹിച്ചു. വൈസ് പ്രസിഡൻറ് നജ്മുന്നീസ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അലി, മെംബര്‍മാരായ ഗീത, ബിന്ദു, റംലത്ത്, ഹാബിദ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് വനിത കൃഷ്ണന്‍ സ്വാഗതവും അസി. സെക്രട്ടറി ആര്‍. രാജേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story