Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:20 AM GMT Updated On
date_range 2018-03-24T10:50:59+05:30ജല ദിനാചരണം
text_fieldsമക്കരപറമ്പ്: ലോക ജലദിനത്തിൽ ജെ.സി.ഐ മക്കരപറമ്പ് ചാപ്റ്റർ പി.എം.ഐ.സി വാഫി കോളജിൽ ജലദിന പ്രതിജ്ഞയെടുത്തു. ഭാരവാഹികളായ ഷിഹാസ്, ഷിബി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇസ്ഹാഖ് വാഫി, കോളജ് വിദ്യാർഥികൾ പങ്കെടുത്തു.
Next Story