Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡപകടം: കലക്ടറേറ്റ്...

റോഡപകടം: കലക്ടറേറ്റ് ധർണ 27ന്

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ അപകടമേഖലകളിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, വളാഞ്ചേരി വട്ടപ്പാറ വളവിലെ ദുരന്തങ്ങൾക്ക് അറുതിയുമുണ്ടാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറവും വട്ടപ്പാറ റോഡപകട നിവാരണ ജനകീയ സമിതിയും മാർച്ച് 27ന് രാവിലെ 10ന് കലക്ടറേറ്റ് ധർണ നടത്തും. ജില്ല കലക്ടർ, പൊലീസ് മേധാവി, ആർ.ടി.ഒ തുടങ്ങിയവർക്ക് നിവേദനം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story