Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബജറ്റ് വിഹിതം...

ബജറ്റ് വിഹിതം അപര്യാപ്തം ^അംബേദ്കർ ജനപരിഷത്ത്

text_fields
bookmark_border
ബജറ്റ് വിഹിതം അപര്യാപ്തം -അംബേദ്കർ ജനപരിഷത്ത് മലപ്പുറം: സംസ്ഥാന ബജറ്റിലും തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലും പട്ടികജാതി-വർഗക്കാർക്ക് വേണ്ടി വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് അംബേദ്കർ ജനപരിഷത്ത് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടിക്കണക്കിന് രൂപ ഇൗ സാമ്പത്തിക വർഷം ലാപ്സാവുകയാണ്. ഇത് പ്രത്യേകമായി അനുവദിച്ച് പട്ടികജാതിക്കാരുടെ കടങ്ങൾ എഴുതിത്തള്ളാൻ ഉപയോഗപ്പെടുത്തണം. കൊണ്ടോട്ടി നഗരസഭയിൽ വാർഡുസഭ നടക്കുമ്പോൾ പൊലീസിനെ വിളിച്ചുവരുത്തിയ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ബി. ബാലപ്രസന്നൻ, രാജേഷ് കുമാർ, കെ. ഷിബു, കെ.വി. കീരൻ, ശിവൻ പാണ്ടിക്കാട് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story