Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഴ്​സുമാർക്ക്​ ശിൽപശാല ...

നഴ്​സുമാർക്ക്​ ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: കിംസ് അൽ ശിഫ ഹോസ്പിറ്റലിലെ നഴ്സിങ് വിഭാഗത്തി​െൻറ നേതൃത്വത്തിൽ 'വേദന രഹിത രോഗീപരിചരണം' വിഷയത്തിൽ സംസ്ഥാനതല ശിൽപശാല സംഘടിപ്പിച്ചു. ഉദ്ഘാടനം കിംസ് അൽ ശിഫ വൈസ് ചെയർമാൻ പി. ഉണ്ണീൻ നിർവഹിച്ചു. ചീഫ് ഒാപറേറ്റിങ് ഒാഫിസർ പ്രഫ. ഡോ. അേശാക് ത്യാഗരാജൻ, അസി. മെഡിക്കൽ സൂപ്രണ്ട് ഡോ. അബീർ, നഴ്സിങ് ഗ്രൂപ് കോഒാഡിനേറ്റർ ലെഫ്റ്റനൻറ് കേണൽ ടി.ജി. ചന്ദ്രിക, കരുണ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയദീപ എന്നിവർ ആശംസകളർപ്പിച്ചു. ചീഫ് നഴ്സിങ് േകാഒാഡിനേറ്റർ പി. ശുഭസൂര്യ സ്വാഗതവും ഷേർളി ജെയിംസ് നന്ദിയും പറഞ്ഞു. ഡോ. എൻ. സജിത്ത്, ഡോ. ശ്രീഭ രാജേഷ്, ഡോ. അബീർ, ലെഫ്റ്റനൻറ് കേണൽ ടി.ജി. ചന്ദ്രിക, പി. ശുഭസൂര്യ, ഷേർലി ജെയിംസ്, അഞ്ജന മനോജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 250ഒാളം നഴ്സുമാർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story