Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമെൻറ്

text_fields
bookmark_border
പാണ്ടിക്കാട്‌: കുറ്റി‌പ്പുളി ജനകീയ ഫുട്ബാൾ ടൂർണെമൻറിൽ ടൗൺ ടീം വളരാട് മോണിങ് സ്റ്റാർ കൊളപ്പറമ്പിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പി.കെ. വെജിറ്റബിൾസ് കക്കുളം ഫോേളാവേഴ്സ് പെരുവക്കാടിനെ നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story