Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് ജില്ല സഹകരണ ബാങ്ക് ഹെഡ് ഓഫിസ് ഹാൾ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 'ജനസദസ്സ്' -2.30 കാവശ്ശേരി കൂട്ടാല തരംഗിണി മണ്ഡപം: പൂരത്തോടനുബന്ധിച്ച് കാവശ്ശേരി ദേശം നടത്തുന്ന കലാപരിപാടികളും സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന ഭരതനാട്യവും -6.45 പാലക്കാട് ചെങ്ങണിയൂര്‍ എ.യു.പി സ്കൂൾ: കുഴല്‍മന്ദം അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗണ്‍സില്‍ മീറ്റും യാത്രയയപ്പും -10.00 കുത്തനൂർ നെടുങ്ങോട്ടുകുളം: പട്ടുനൂൽ കൃഷിക്കാവശ്യമായ ചൗക്കി (ഇളം) പുഴുക്കളെ ഉൽപാദിപ്പിക്കുന്ന റിയറിങ് സ​െൻറർ ഉദ്ഘാടനം -4.00 പാലക്കാട് ബി.ഇ.എം.എസ് സ്കൂൾ: ഗുഡ് ലബോറട്ടറി പ്രാക്ടീസി‍​െൻറ ഭാഗമായി ശാസ്ത്ര അധ്യാപക പരിശീലനം -9.30 ആലത്തൂർ തൃപ്പാളൂർ പൊരുവത്തക്കാട് കുറുംബ ഭഗവതി ക്ഷേത്രം: വാർഷിക പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പാരായണം -7.00 കാവശ്ശേരി കൊങ്ങാളക്കോട്: ഗവ. എൽ.പി സ്കൂൾ വാർഷികം, യാത്രയയപ്പ് സമ്മേളനം -9.30 വണ്ടാഴി എൻ.എസ്.എസ് ഹാൾ: നേത്ര പരിശോധന ക്യാമ്പ് -8.00
Show Full Article
TAGS:LOCAL NEWS 
Next Story