Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ സിറ്റിങ്

text_fields
bookmark_border
മലപ്പുറം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ കെ. മോഹൻകുമാർ ഏപ്രിൽ 12ന് രാവിലെ പത്തിന് തിരൂർ െറസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. മത്സ്യത്തൊഴിലാളികൾക്ക് ഗ്രാൻറ് മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും 2016-17ൽ സംയുക്തമായി നടപ്പിലാക്കിയ ഒ.ഡി.എഫ് കാമ്പയി​െൻറ ഭാഗമായി ടോയ്ലെറ്റ് നിർമാണത്തിന് ധനസഹായം ലഭിച്ച് നിർമാണം പൂർത്തീകരിച്ച മത്സ്യത്തൊഴിലാളികൾക്ക് 10,000 രൂപ അധിക ഗ്രാൻറായി ഫിഷറീസ് വകുപ്പ് നൽകും. ഗുണഭോക്താക്കൾ ക്ഷേമനിധി പാസ് ബുക്ക്, ആധാർ കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം മത്സ്യഭവൻ ഓഫിസിൽ മാർച്ച് 26നകം ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story