Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് സുരക്ഷ സമ്മേളനം

റോഡ് സുരക്ഷ സമ്മേളനം

text_fields
bookmark_border
താനൂർ: നല്ല റോഡ് സംസ്കാരം വളർത്തിയെടുക്കാൻ ൈഡ്രവർമാർ മുന്നോട്ടുവരണമെന്ന് മലപ്പുറം ആർ.ടി.ഒ കെ.സി. മാണി. റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം താനൂർ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് തെയ്യാലിങ്ങൽ പാടത്ത് സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൊയ്തീൻ ബാപ്പു ഹാജി അധ്യക്ഷനായിരുന്നു. കെ.എം. അബ്്ദു, എം.ടി. കുഞ്ഞി മൊയ്തീൻ, കെ.പി. ഖൈറുന്നീസ, എ.ടി. സെയ്തലവി, ഹനീഫ് രാജാജി, നൗഷാദ് മാമ്പ്ര, സി.കെ. അബ്്ദുൽ റസാഖ്, കെ.കെ. ജമീല, എൻ.വി. സൈനബ, യു. സക്കീന, കെ. ഹാജറ, കെ.പി. സമീറ എന്നിവർ സംസാരിച്ചു. എം.ടി. ഗഫൂർ സ്വാഗതവും കെ.പി. സമീർ ആരിഫ് നന്ദിയും പറഞ്ഞു. ഷംസു പാണായി റോഡ് സുരക്ഷ മാജിക് ഷോ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story