Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരാതി തീർപ്പാക്കാതെ...

പരാതി തീർപ്പാക്കാതെ സർവേ നടത്തുന്നത് ​ൈകയേറ്റം ^എൻ.എച്ച് ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
പരാതി തീർപ്പാക്കാതെ സർവേ നടത്തുന്നത് ൈകയേറ്റം -എൻ.എച്ച് ആക്ഷൻ കൗൺസിൽ മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി ടോൾ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ പരാതി സ്വീകരിച്ച് തീർപ്പ് കൽപിക്കാതെ അവരുടെ ഭൂമിയിലും വീട്ടിനകത്തും കല്ലിടുന്നത് ൈകയേറ്റമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ. പരാതികൾ തീർപ്പാക്കുന്നത് വരെ സർവേ നിർത്തിവെക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story