Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിം ലീഗ് പ്രതിഷേധ ...

മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: മതപഠന ക്ലാസില്‍ അധ്യാപകന്‍ നടത്തിയ പ്രസംഗത്തി​െൻറ പേരില്‍ ഫാറൂഖ് കോളജിനും നേതാക്കൾക്കും എതിരെ നടക്കുന്ന നിരന്തര കുപ്രചാരണങ്ങള്‍ക്കെതിരെ ശനിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാനത്തുടനീളം പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story