Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 4:59 AM GMT Updated On
date_range 24 March 2018 4:59 AM GMTസംസ്ഥാന പോളി കലോത്സവം: പെരിന്തൽമണ്ണ മുന്നിൽ, സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കം
text_fieldsbookmark_border
സംസ്ഥാന പോളി കലോത്സവം: പെരിന്തൽമണ്ണ മുന്നിൽ കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്നിക് കോളജിൽ നടക്കുന്ന സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ ഗവ. പോളിടെക്നിക് കോളജ് പെരിന്തല്‍മണ്ണ 75 പോയൻറുമായി ഒന്നാം സ്ഥാനത്ത്. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് 70 പോയൻറ് നേടി രണ്ടാം സ്ഥാനത്തും 68 പോയൻറുമായി ആതിഥേയരായ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജ് മൂന്നാം സ്ഥാനത്തുമെത്തി. 17 ഇനങ്ങളിലായാണ് സ്റ്റേജിതരമത്സരങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story