Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
പരപ്പനങ്ങാടി: സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ല ഘടകം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.എൻ. ഷാജു ഉപഹാര സമർപ്പണം നടത്തി. ഷാജു ചെറിയാൻ, പി.എം. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story