Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓർഡിനൻസ് പിൻവലിക്കണം...

ഓർഡിനൻസ് പിൻവലിക്കണം ^പരിഷത്ത്

text_fields
bookmark_border
ഓർഡിനൻസ് പിൻവലിക്കണം -പരിഷത്ത് കരുളായി: 2008ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുളായി യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കരുളായി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിഷത്ത് മേഖല കമ്മിറ്റി അംഗം കെ. രാജേന്ദ്രൻ, കെ. സന്തോഷ്ബാബു, അശോക ബാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കുഞ്ഞൂട്ടി പനോലൻ (പ്രസി.), ജി. പ്രസാദ് മാസ്റ്റർ (വൈ. പ്രസി.), അക്ബറലി പനോലൻ (സെക്ര.), പി. ശശികുമാർ (ജോ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story